ജി.എച്ച്.എസ്.മലമ്പുഴ/ഓട്ടിസം സെന്റർ

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.മലമ്പുഴ

ഓട്ടിസം സെന്റർ


ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനു വേണ്ടി ധാരാളം ഇടപെടലുകൾ കേരളത്തിലെ സർവ്വ ശിക്ഷാ അഭിയാൻ പദ്ധതി കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്.അത്തരം പ്രവർത്തനങ്ങളുടെ പരിണിതഫലമാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഓട്ടിസം സെന്റർ മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങുന്നത്

സംയോജിത വിദ്യാഭ്യാസ പദ്ധതിയിലൂടെ കൃത്യമായ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തോടൊപ്പം കൊണ്ടു പോകാനും അവരെ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനും കേരളത്തിലെ SSAവഹിക്കുന്ന പങ്ക് ലോകത്തിനു തന്നെ മാതൃകയാണ്.

.


justify justify justify justify



justify justify justify justify