ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/കൊറോണ ദുരന്തത്തിന്റെകഥ
കൊറോണ ദുരന്തത്തിന്റെകഥ ലോകമെമ്പാടും സന്തോഷമായിരിക്കുന്ന നേരം. കേരളം വിഷുവിനെ വരവേൽക്കുന്ന സമയം. അപ്പോൾ ഒരു കൊടുങ്കാറ്റു പോലെ അവൾ എത്തുന്നു. വിഷുവിനെയും സന്തോഷത്തിനെയും ഇല്ലാതാക്കിക്കൊണ്ട് അവൾ എത്തി. "കൊറോണ".ജനിച്ചു വീഴുന്ന ഒരു പിഞ്ചുകുഞ്ഞി നെപ്പോലും അവൾ വെറുതെ വിടുന്നില്ല. ഞെരിച്ചു കൊല്ലുന്നു. സങ്കടത്തിന്റെ മടിത്തട്ടിൽ ലോകം ഇരിക്കുന്നു. രാജ്യമെമ്പാടും കൊറോണഎന്ന കൊലയാളി പടർന്നു പിടിച്ചു. അപ്പോഴാണ് ലോക്ക് ഡൌൺ വരുന്നത്. കടകളെല്ലാം അടച്ചു പൂട്ടി. പലരും പട്ടിണിയിലായി. അപ്പോഴാണ് ഗവണ്മെന്റിന്റെ കൈത്താങ്ങായി പച്ചക്കറി യും പലചരക്കു സാധനങ്ങളും അരിയും കിട്ടിയത്. അപ്പോൾ അവർ പറഞ്ഞു "ഞങ്ങൾ നിപയെയും പ്രളയത്തെയും മറ്റു അപകടങ്ങളെയും രോഗങ്ങളെയും അതിജീവിച്ചവരാണ് നമ്മൾ. അതുപോലെ നമ്മൾ കൊറോണയ്ക്കെതിരെയും പൊരുതും........ അതിജീവിക്കും........"
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ