ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/തുമ്മികളയാം !

    തുമ്മികളയാം ! 

കൂൾ മൈതാനത് കൂട്ടുകാരോടോത് കളിച്ചു തിമിർകുകയാണ് റിച്ചുമോൻ. പെട്ടെന്നു അവനൊരു തുമ്മൽ വന്നു. എത്ര ശ്രമിച്ചിട്ടും തുമ്മൽ നിർത്താൻ പറ്റുന്നില്ല. അവൻ വീണ്ടു തുമ്മിക്കൊണ്ടിരിക്കുന്നു.
            ഇതുകണ്ട് വന്ന ടീച്ചർ അവനെ കളിസ്ഥാലതുനിന്നു ക്ലാസ്സ്‌ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. നെറ്റിയിൽ തൊട്ടപ്പോൾ പനിയുടെ ചൂടൊന്നുമില്ല. കുറച്ചു കഴിന്നപ്പോൾ തുമ്മൽ നിന്നു. എന്താവും ഇങ്ങനെ തുമ്മാൻ കാരണം?
          ശ്വസിക്കുബോൾ നമ്മൾ അറിയാതെ അഴുക്കും പൊടിയുമൊക്കെ മൂക്കിൽ കടന്നുകൂടാറുണ്ട്. മൂക്കിനുള്ളിലെ ചെറിയ ഞരമ്പുകൾ അഴുക്കിനെയും പൊടിയെയും പുറത്തുകളയാൻ ഒരു വിദ്യ പ്രേയോഗിക്കും. അതാണ് തുമ്മൽ. അഴുക്കു പുറത്ത് പോകുംവരെ തുമ്മൽ തുടരും. അഴുക്കും പൊടിയുമൊന്നും ഉള്ളിലെത്താതെ
ആരോഗ്യം നിലനിർത്താനായി ശരീരം നടത്തുന്ന ഒരു സൂത്രമാണ് തുമ്മൽ !

               


 

ആഷ്‌ലി. എസ്
5.E ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം