ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19054 |
| അവസാനം തിരുത്തിയത് | |
| 25-10-2025 | 19054 |
ഏകദിന സ്കൂൾ ക്യാമ്പ്

ജി. എച്ച് എസ് എസ് മാറഞ്ചേരി
ജി. എച്ച് എസ് എസ് മാറഞ്ചേരിയിൽ ലിറ്റിൽ കൈറ്റ് സ് അവധിക്കാല ക്യാമ്പ് നടത്തി . ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വിഡിയോ എഡിറ്റിങ്ങിലാണ് പരിശീലനം നൽകി യത്. പി.ടി.എ പ്രസിഡൻ്റ് ബഷീറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ് ട്രസ് സരസ്വതി ടീച്ചർ ക്യാമ്പ് ഉദ്ഘാനം ചെയ്തു. വന്നേരി എച്ച് എസ് എസ് പുന്നയൂർക്കുളത്തിലെ കൈറ്റ് മിസ്ട്രസ് കീർത്തി ക്യാമ്പിന് നേതൃത്വം നൽകി.
ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം
നിറപ്പകിട്ടേകി സൗഹൃദം
സ്‌കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് 2 0 2 4 -2 7 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ പെയിന്റിങ് പരിശീലനം നൽകി .







