ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
19054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19054
അവസാനം തിരുത്തിയത്
12-01-20269846667028


2023 -26  ലിറ്റിൽ കൈറ്റ്സ്  ബാച്ചിലെ  എൽ കെ  അംഗങ്ങൾ  രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ  പരിശീലനം  നൽകി

2023 -26  ലിറ്റിൽ കൈറ്റ്സ്  ബാച്ചിലെ  എൽ കെ  അംഗങ്ങൾ ജി എ ച്ച് എ സ് എ സ് മാറഞ്ചേരി സ്കൂളിലെ   20ഓളം  രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ  അവബോധ ക്ലാസ് നൽകി . ലിബർ ഓഫിസ് ഇമ്പ്രസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നിർമ്മിച്ച പ്രസന്റേഷൻ ഉപയോഗിച്ചാണ്  അവബോധ ക്ലാസ് നൽകിയത് .

സൈബർ സുരക്ഷ അവബോധ ക്ലാസ്
സൈബർ സുരക്ഷ  അവബോധ ക്ലാസ്
സൈബർ സുരക്ഷ  അവബോധ ക്ലാസ്
സൈബർ സുരക്ഷ  അവബോധ ക്ലാസ്

2023 -26  ലിറ്റിൽ കൈറ്റ്സ്  ബാച്ചിലെ  എൽ കെ  അംഗങ്ങൾ അമ്മമാർക്കായി ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നൽകി

2023 -26  ലിറ്റിൽ കൈറ്റ്സ്  ബാച്ചിലെ  എൽ കെ  അംഗങ്ങൾ അമ്മമാർക്കായി ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നൽകി 7 / 1 / 26 ന്  നൽകിയ പരിശീലനത്തിൽ പത്തോളം രക്ഷിതാക്കൾ പങ്കെടുത്തു

ഡിജിറ്റൽ സാക്ഷരതാ ക്ലാസ്
ഡിജിറ്റൽ സാക്ഷരതാ ക്ലാസ്
ഡിജിറ്റൽ സാക്ഷരതാ ക്ലാസ്
ഡിജിറ്റൽ സാക്ഷരതാ ക്ലാസ്

യു പി വിഭാഗം കുട്ടികൾക്കായി  റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുകയും ആർഡിനോ യൂനോ  ബോർഡ്‌  ഉപയോഗിച്  ലളിതമായ ഒരു സർക്യൂ ട്ട് തയ്യാറാക്കി എ ൽ ഇ ഡി  ബൾബ് തെളിയിക്കുന്നതിനും പരിശീലിപ്പിച്ചു .

റോബോട്ടിക്‌സ്  പരിശീലനം
റോബോട്ടിക്‌സ്  പരിശീലനം

ഭിന്നശേഷി കുട്ടികൾക്കായി നൽകിയ പരിശീലനം

സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ലിബർ ഓഫിസ്റൈറ്റർ  ,സ്‌ക്രാച്ച് പ്രോഗ്രാമിങ് ,ഡിജിറ്റൽ പെയിന്റിങ് സ്കൂൾ  ഐ ടി  ലാബിലാണ്  പരിശീലനം നൽകിയത്