ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണ-മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-മുൻകരുതൽ

കോവിഡ് രോഗം മൂലം പുറത്തിറങ്ങി നടന്നീടല്ല
അടുത്ത വീട്ടിൽ പോയീടല്ലേ
കൂട്ടുകൂടി നടക്കല്ലേ
ഗ്രൗണ്ടിൽ പോയി കളിക്കാതെ
വീട്ടിലിരിക്കാം കൂട്ടുകാരേ
തടവറയായി തോന്നിയാലും
എല്ലാം നമ്മുടെ നന്മയ്ക്കല്ലേ..
കൊറോണയെന്നൊരു വൈറസ്
ചൈനയിൽ പൊട്ടിമുളച്ചിട്ട്
ലോകം മുഴുവൻ പടർന്നല്ലോ...
പണമുണ്ടായാലെല്ലാം നേടാമെന്നൊരു
മോഹം വ്യർഥമെന്നറിവൂ ഞാൻ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കയ്യിൽ കരുതേണം
കൈകൾ രണ്ടും കൂടെക്കൂടെ
സോപ്പിട്ടന്നേകൈകഴുകണം
അവധിക്കാലം മടികൂടാതെ
പലതും നമുക്ക് ചെയ്തീടാം
Stay home stay safe.

അഭയ് കൃഷ്ണ
8 H ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത