ജി.എച്ച്.എസ്.എസ്.കോട്ടായി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
ഈ പത്തിനെഞ്ചാം തിയ്യതി വെള്ളിയാഴ്ച് ഈ വർഷത്തെ എസ്.പി.സി കുട്ടികളുടെ വർണ്ണശബളമായ പാസിങ്ങ് ഔട്ട് പരേഡുണ്ടായിരുന്നു. ബഹുമാനപ്പെട്ട ആലത്തൂർ ഡി.വൈ.എസ്.പി സാറും മറ്റു പോലീസ് ഉദ്ധ്യോഗസ്ത്ഥരും എസ്.പി.സി കുട്ടികളുടെ സലൂട്ട് സ്വികരിച്ചു. ഹെഡ്മിസ്റ്ററസ് ആലിസ് ജോസഫ് ടീചറും മറ്റു അധ്യാപിക അധ്യപകൻമാരും ഈ വർണ്ണശബളമായ കാഴ്ച കാണാൻ ഗ്രൗണ്ടിൽ എത്തിചർന്നിരുന്നു.പരേഡിനു ശേഷം സമ്മാനദാന ചടങ്ങ് നടന്നു. ഡി.വൈ.എസ്.പിയും മറ്റു പോലീസ് ഉദ്ധ്യോഗസ്ത്ഥരും എസ്.പി.സി കുട്ടികൾക്ക് സമ്മാനം നൽകി.