ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിത പ്രശ്നങ്ങളെ കുറിച്ചുള്ള അപബോധം വരുത്താനും ഇതിനായി കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമായി 1972 ജൂൺ 5 മുതലാണ് അക്യരാഷ്ട്ര സഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. വികസനത്തിനു വേണ്ടി മനുഷ്യൻ ബുദ്ധിയും നന്മയും ഇല്ലാതെ ചെയ്ത പ്രവത്തികളിലൂടെ അനന്തരഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത് പ്രകൃതി ശോഭകളായ സുനാമിയും പകർച്ചാ വ്യാതികളും മനുഷ്യന്റെ പ്രവൃത്തി മൂലം ഉണ്ടായതാണ്. പരിസ്ഥിതി സംരക്ഷിക്കാൻ സ്നേഹ സമ്പന്നമായ ഒരു സമൂഹമാണ് നമുക്ക് വേണ്ടത് നമ്മൾ മൃഗങ്ങളെയും മരങ്ങളും കാടുകളെയും സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം ഭൂമിയിലെ എല്ലാ ജീവികൾക്കും ഉള്ള ഭൂമിയെ സംരക്ഷിക്കാൻ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം