ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
കഴിഞ്ഞ ക്രിസ്മസ് വെക്കേഷന് ഞാനും എന്റെ കുടുംബവും കൂടി എന്റെ അമ്മയുടെ നാട്ടിൽ പോയി രാവിലെ 9 മണിക്കാണ് വീട്ടിൽനിന്ന് ഇറങ്ങിയത് ഉച്ചയായപ്പോഴേക്കും അവിടെ എത്തി അവിടെ അമ്മയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു വൈകുന്നേരം തേക്ക് മ്യൂസിയത്തിൽ ലേക്ക് പോയി വീടിന്റെ തൊട്ടടുത്തായിരുന്നു മ്യൂസിയം മ്യൂസിയത്തിലേക്ക് പോയപ്പോൾ ഭയങ്കര മഴ പെയ്തു കുറെ നേരം പുറത്തു നിന്നു മഴമാറിയപ്പോൾ ആണ് അകത്തേക്ക് കയറിയത് അവിടെ നല്ല രസമുണ്ടായിരുന്നു അവിടെ കുറെ കുരങ്ങന്മാർ ഉണ്ടായിരുന്നു അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങളുടെ കയ്യിൽ ബിസ്ക്കറ്റ് ഉണ്ടായിരുന്നത് കണ്ടിട്ടാണ് കുരങ്ങന്മാർ അങ്ങോട്ട് അടുത്തേക്ക് വന്നത് ഒരു കുരങ്ങ് എന്റെ അനുജൻ റെ അടുത്തേക്ക് ഓടി വന്നു അവന്റെ കയ്യിൽ ഉണ്ടായിരുന്ന വിസ്കി തട്ടിപ്പറിച്ചു കൊണ്ടുപോയി അവൻ പേടിച്ചു കുറേ കരഞ്ഞു തേക്ക് കൊണ്ട് ഉണ്ടാക്കിയ കുറെ സാധനങ്ങൾ കണ്ടു തേക്ക് മരങ്ങളും കുറെ ഉണ്ടായിരുന്നു താടി പോലെ ആയിരുന്നു നല്ല ഭംഗി ഉണ്ടായിരുന്നു എല്ലാതും ചുറ്റും കണ്ടു വൈകുന്നേരം ആയപ്പോൾ ആണ് പുറത്തേക്കിറങ്ങിയത് അതുകഴിഞ്ഞിട്ട് പിരിച്ച് അമ്മയുടെ വീട്ടിലേക്ക് പോയി കുറെ നേരം ഞങ്ങൾ കളിച്ചു രാത്രിയായപ്പോൾ പോൾ എന്റെ വല്യമ്മയും കുടുംബവും വന്നു അവർ കുറെ പലഹാരങ്ങൾ കൊണ്ടുവന്നോപലഹാരങ്ങൾ കുറച്ചുദിവസം അവിടെ നിന്നു അവിടെനിന്നും എന്റെ വീട്ടിലേക്ക് വന്നു
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം