ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/വലിയവനും ചെറിയവനും
വലിയവനും ചെറിയവനും
ഒരു വലിയ മലയുടെ കീഴെ ഒരു ചെറിയ എലി പാർത്തിരുന്നു. മല എന്നും എലിയെ സഹതാപത്തോടെ നോക്കിയിരുന്നു ഒരു ദിവസം എലി തന്റെ മാളത്തിൽ നിന്നും പുറത്തുവന്നപ്പോൾ മല പറഞ്ഞു " പാവം നീയത്ര ചെറുതാണ്!" എലി അപ്പോൾ ചോദിച്ചു, " എന്താണ് എന്റെ വലുപ്പത്തിലൊരു കുഴപ്പം"? അപ്പോൾ മല പറഞ്ഞു " നീ എന്നെ കണ്ടില്ലേ? എനിക്ക് എന്തും വലിപ്പമാണ് എനിക്ക് കാറ്റിനെ തടുക്കാ കഴിയും മേഘങ്ങൾ എന്റെ മുന്നിൽ മുട്ടുകുത്തും" " വലിയവർക്ക് വലിയ നേട്ടങ്ങളും ഉണ്ടാവും" പാവം എലി സമ്മതിച്ചു" ശരി' നീ വലിയവനാണ്. പക്ഷേ നിനക്ക് എന്നെ നിന്റെ കീഴിൽ മാളങ്ങൾ തുരക്കുന്നതിൽ നിന്നും തടയാൻ കഴിയുമോ? " തന്റെ അഹങ്കാരം ഓർത്ത് മല ലജ്ജിച്ചു പോയി ചെറുതിനും വിലയുണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ