ജി. എം. യു.പി. എസ്. തിരൂർ
(ജി.എം.യു..പി.എസ്.തിരൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, തിരൂരിന്റെ ഹൃദയഭാഗത്ത് തിരൂരിലെ സാംസ്കാരിക പെരുമ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ തിരൂർ. വിദ്യാലയങ്കണത്തിൽ വ്യത്യസ്തയിനം പ്ലാവുകളാൽ സമ്പന്നമായതുകൊണ്ട് ചക്ക സ്കൂൾ എന്ന ഓമന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
ജി. എം. യു.പി. എസ്. തിരൂർ | |
---|---|
വിലാസം | |
തിരൂർ തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0494 2427586 |
ഇമെയിൽ | gmupstirur101@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19779 (സമേതം) |
യുഡൈസ് കോഡ് | 32051000601 |
വിക്കിഡാറ്റ | Q75922941 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തിരൂർ |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 765 |
പെൺകുട്ടികൾ | 637 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതീഷ് വി |
പി.ടി.എ. പ്രസിഡണ്ട് | സലീം മേച്ചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | കൃപ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജി .എം .യു.പി .സ്കൂൾ തിരൂർ
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കൂടുതൽ കാണാൻ
ഭൗതികസൗകര്യങ്ങൾ
- സൗഹൃദപരമായ അന്തരീക്ഷം
- മാനസിക ഉല്ലാസങ്ങൾ ക്ക് അനുസൃതമായ ക്ലാസ് മുറികൾ
- സർഗാത്മക പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ
- ചിത്രങ്ങളാൽ അലങ്കൃതമായ ക്ലാസ് മുറികൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രതിഭാങ്കണം
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കൂടെ (പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള കൈത്താങ്ങ്)
മുൻസാരഥികൾ
- ശ്രീ.ഗോപാലകൃഷ്ണ അയ്യർ (1910 - 1920)
- ശ്രീ.എം കൃഷ്ണൻ എഴുത്തച്ഛൻ (1920 - 1928)
- ശ്രീ. ടി കെ മുഹമ്മദ് (1928 - 1935)
- ശ്രീ.സി.നാരായണൻ എഴുത്തച്ഛൻ (1935 - 1939)
- ശ്രീ.കെ എൻ അബ്ദുൽ അസീസ് (1939 - 1950)
- ശ്രീമതി.കെ കല്യാണി അമ്മ (1950 - 1965)
- ശ്രീ.യു.ബി അലി (1965 - 1966)
- ശ്രീ.പുഴക്കൽ മുഹമ്മദ് (1966 - 1969)
- ശ്രീ.പാറപ്പുറത്ത് മുഹമ്മദ് (1969 - 1975)
- ശ്രീ.ഈ നാരായണൻ എഴുത്തച്ഛൻ (1975 - 1981)
- ശ്രീ.ആർ ശ്രീധരൻ നായർ (1981 - 1984)
- ശ്രീ.കെ വിജയകുമാർ (1984 - 1992)
- ശ്രീ.കെ പി അബ്ദുൽ ഗഫൂർ (1992 - 2003)
- ശ്രീമതി.സി.എൻ ദേവകി ദേവി (2004 - 2005)
- ശ്രീ.പി കെ ജോർജ്ജുകുട്ടി (2005 - 2006)
- ശ്രീ.കെ പി അനിൽകുമാർ (2006 - 2021)
- ശ്രീ.ലതീഷ്.വി