എനിക്ക് ചുറ്റും പടർന്ന വൈറസ് ....
എന്റെ വീടിന് ചുറ്റും പടർന്ന വൈറസ് ...
എന്റെ നാടിന് ചുറ്റും പടർന്ന വൈറസ് ...
ലോകമെങ്ങും പടർന്ന വൈറസ് ....
മരണപ്പെട്ടവർ അധികം പേർ....
മരണത്തിൻ മല്ലടിക്കുന്നവർ ..
അതിജീവനത്തിനായ് കാത്തിരിക്കുന്നവർ ;
വൈറസിൻ തടവിൽ പെട്ടവർ..
നാടെങ്ങും
ലോക് ഡൗണിലും
വിദ്യാലയമടച്ചും കടകളടച്ചും ..
ചന്തയാകെ നിശ്ചലമാക്കിയും വൈറസിനെ തുരുത്തുന്നവർ ...
ഇനി നാം ഒരുമിക്കാം വൈറസിനെ തുരുത്തുവാൻ ....
ഇനിനാം ഒരുമിക്കാം വീട്ടിലെങ്ങും സുരക്ഷിതരായ് .