സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്


ഞാൻ കൊറോണ

ചൈനയിലെ വ‍ുഹാനിൽ നിന്നാണ് ഞാൻ വര‍ുന്നത്. ഇന്ന് ലോകമെങ്ങ‍ും ഞാന‍ുണ്ട്.എനിക്കാരേയ‍ും പേടിയില്ല. ഒര‍ു ലക്ഷത്തിൽ പരം ആള‍ുകൾ മരിച്ച‍ു. എനിക്ക് ആകെ പേടിയ‍ുള്ളത് ആരോഗ്യപ്രവർത്തകരേയ‍ും പിന്നെ സോപ്പ്, ഹാൻഡ് വാഷ് എന്നിവയെയ‍ുമാണ്. അനാവശ്യമായി ആരേല‍ും
പ‍ുറത്തിറങ്ങിയാൽ ഞാൽ അവരെ പിടിക്ക‍ും. മാസ്‍ക് ധരിച്ച് ഒര‍ു മീറ്റ‍ർ അകലം പാലിച്ചാൽ നിങ്ങൾ രക്ഷപ്പെട‍ും. എന്നെ നശിപ്പിക്കാൽ മര‍ുന്നില്ല. സ‍ൂക്ഷിക്ക‍ുക, പ‍ുറത്തിറങ്ങര‍ുത്.
      
                                 എന്ന്,
                                         കൊറോണ വൈറസ്
 

അത‍ുല്യൻ വി.എസ്
3 A ജി.എം.യ‍ു.പി.എസ്.കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം