ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/സ്നേഹിക്കുക നാം പ്രകൃതിയേ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹിക്കുക നാം പ്രകൃതിയെ


മണ്ണിനെ മലിനമാക്കല്ലേ
വിണ്ണിനെ വികൃതമാക്കല്ലേ
വിസ്മയമാം ഈ പ്രപഞ്ചം
മൊഞ്ചിലാവേണം -നമ്മൾ നെഞ്ചിലേറ്റേണം.

മാമരങ്ങൾ മലഞ്ചരിവുകൾ
വയലുകൾ കായൽ പുഴകൾ
തോടുകൾ തോട്ടം അരുവികൾ
വളർത്തേണം - പ്രകൃതി
രക്ഷകരാവേണം
                
കിളികളാരവം മുഴക്കി
കടലുകൾ രാഗം പരത്തി
കാടുകൾ സമൃദ്ദമാലെ
പാട്ടുകൾ പാടി -
 പ്രപഞ്ചം
സമൃദ്ധമായി മാറി

പ്രകൃതിയെ വികൃതമാക്കല്ലേ
പ്രകൃതി ദുരന്തം ക്ഷണിച്ചിടല്ലേ
പ്രതിദിനം പരിസരം - നാം ചീത്തയാക്കല്ലേ
പ്രകൃതിയെ മോശമാക്കല്ലേ
    

നജഫാത്തിമ
6 A [[|ഗവ.യു പി സ്കൂൾ കാളികാവ് ബസാർ]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത