ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി/അക്ഷരവൃക്ഷം/മാത്യ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
മാത്യ സ്നേഹം

വാരിപ്പുണർന്ന് ഉമ്മ വെയ്ക്കാൻ
കുഞ്ഞേ നിൻ അമ്മയുണ്ട് കൂടെ രാവെത്ര കനത്താലും
വെയിലെത്ര കത്തിയാലും
മഞ്ഞെത്ര പെയ്താലും
അമ്മതൻ സ്നേഹം
നിന്നെ കാത്തുകൊള്ളും

ശ്രീഹരി സുനിൽ
4 C ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത