ജി.എം.എൽ..പി.എസ് മമ്പുറം/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചന്ദ്രദിനത്തോടനുബന്ധിച്ചു സാമൂഹ്യ ശാശ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .
അമ്പിളിമാമനെ കുറിച്ചുള്ള കുട്ടിപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം ,പതിപ്പ് നിമ്മാണം ,പ്ലാനറ്റോറിയം സന്ദർശനം ,ചന്ദ്ര മനുഷ്യനുമായിയുള്ള അഭിമുഖം ,ചാന്ദ്ര ദിന കിസ് മത്സരം എന്നിവയും വിദ്യാലയത്തിൽ നടപ്പിലാക്കി.