ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ/അക്ഷരവൃക്ഷം/''' കൊറോണക്കാലം '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


ലോകമെമ്പാടും ഭീതിയോടുകൂടി നോക്കി നിൽക്കുകയാണ് കൊറോണയെ. സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും ഒരുപോലെ ഭയപ്പെടുന്ന മഹാമാരിയാണ് കൊറോണ. കൊറോണയുടെ ഈ ലോക് ഡൗൺ കാലത്ത് പഴയ ധാരാളം ഭക്ഷണ ശീലങ്ങൾ മനുഷ്യർക്ക് തിരിച്ചുകിട്ടി. അതിനുദാഹരണം ആണ് ചക്കയും ചക്ക കൊണ്ടുള്ള വിഭവങ്ങളും. ചക്ക കൊണ്ടുള്ള ധാരാളം വിഭവങ്ങൾ മലയാളികൾ പരീക്ഷിക്കുന്നു. ഒരു ചെറിയ ജലധിശത്തിനുപോലും വലിയ ആശുപത്രിയിൽ പോയിരുന്ന നമുക്ക് ഇന്ന് ഒരു അസുഖവും ഇല്ല. ദിവസ വേതനം ലഭിക്കുന്നവരും സമ്പന്നരും സർക്കാരിന്റെ എല്ലാ നിർദേശങ്ങളും അനുസരിച്ച് വീട്ടിൽ ഇരിക്കുന്നു. അതിഥി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും സമൂഹ അടുക്കള വഴി ഭക്ഷണം എത്തിക്കുന്നു. റേഷൻ കടകൾ വഴി ഭക്ഷ്യ ധാന്യങ്ങൾ സൗജന്യമായി ജനങ്ങൾക്ക് ലഭിക്കുന്നു.

സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ അതേപടി അനുസരിച്ച് വീട്ടിലിരിക്കൂ...

Stay at home...

 

ഹർഷിദ കേ
4 A [[19646|]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം