ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മറ്റത്തൂർ ജി.എം.എൽ.പി സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.
| ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ | |
|---|---|
| വിലാസം | |
ഒതുക്കുങ്ങൽ ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഇമെയിൽ | hmgmlpsmattathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19820 (സമേതം) |
| യുഡൈസ് കോഡ് | 32051300301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 105 |
| ആകെ വിദ്യാർത്ഥികൾ | 227 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശശീന്ദ്രൻ. എം |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി പരി |
| എം.പി.ടി.എ. പ്രസിഡണ്ട് | സമീറ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികൾ,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.
.
.
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കോട്ടക്കലിൽ നിന്ന് 5കി.മി. അകലം.
- .
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.