ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം ഇതും കഴിഞ്ഞുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം..... ഇതും കഴിഞ്ഞുപോകും

കൊറോണക്കാലം...ബിദ്ധിമുട്ടിന്റെയും പ്രയാസത്തിന്റെയും കാലം നാം കയിച്ചുകൊണ്ടിരിക്കുന്നു...രോഗം നിരന്തരം നമ്മളെ പേടിപ്പെടുത്തുന്നു... എല്ലാവരും വീട്ടിൽ തന്നെ ഒതുങ്ങി കഴിയുന്നു.... ജോലികളും വിദ്യാഭ്യാസസ്ഥാപനങ്ങളും എല്ലാം അടച്ചു പൂട്ടാൻ ഗവണ്മെന്റ് നിർദ്ദേശിക്കുകയും അതു വഴി ആർക്കും ജീവിക്കാൻ ആവശ്യമായ വരുമാനവും ഇല്ലാത്ത ഒരു അവസ്ഥ തുടരുന്നു... ഗൾഫുകാരും മറ്റു പുറത്തു ജോലി ചെയ്യുന്നവരും അടക്കം ബുദ്ധിമുട്ടിലാണ്...ലോകം തന്നെ പ്രയാസം കൊണ്ട് പേടിപ്പെടുന്നു.... വാർത്തകളിൽ നാം നിത്യം ഇത് കാണുന്നു... പലരുടെയും സഹായത്താൽ ആണ് പാവപ്പെട്ട ഒരു കൂട്ടം ജീവിച്ചു പോകുന്നത്... ഈ ഒരു പ്രയാസത്തിൽ നിന്ന് ദൈവം നമ്മളെ എല്ലാവരെയും എത്രയും പെട്ടന്ന് രക്ഷപ്പെടുത്തി പഴയ പോലെ സന്തോഷജീവിതം നൽകട്ടെ..

മുഹമ്മദ്‌ സനദ് സി കെ
2 B ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം