ജി.എം.എൽ.പി.സ്കൂൾ പരപ്പുത്തടം/അക്ഷരവൃക്ഷം/കീടാണുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണുവും കൂട്ടുകാരും

മഴ പെയ്തു എല്ലായിടത്തും വെള്ളം നിറഞ്ഞു കീടാണു കുറെ കൂട്ടുകാരെയും കൂട്ടി വന്നു വേഗം വാ നമുക്ക് കുട്ടികൾക്കെല്ലാം അസുഖം വരുത്താം കുട്ടികൾ ഉള്ള വീട്ടിൽ കയറാം കീടാണു കൂട്ടുകാരെയും കൂട്ടി ചിന്നുവിന്റെയും മിന്നുവിന്റെയും വീട്ടിൽ പോയി അപ്പോൾ അവർ രണ്ട് പേരും മഴവെള്ളത്തിൽ ഇറങ്ങി കളിക്കുകയായിരിരുന്നു അപ്പോഴാണ് അവരുടെ 'അമ്മ അവിടേക്കു വന്നത് അയ്യോ മക്കളെ ചെളിവെള്ളത്തിൽ കളിക്കരുത് വെള്ളത്തിലൂടെ വരുന്ന കീടാണുക്കൾ കാലിലൂടെയും കയ്യിലൂടെയും കയറി അസുഖങ്ങൾ വരുത്തും 'അമ്മ പറഞ്ഞ് കൊടുത്തു ചിന്നുവും മിന്നുവും 'അമ്മ പറഞ്ഞത് അനുസരിച്ചു അതോടെ കീടാണുവും കൂട്ടുകാരും ദേഷ്യം കൊണ്ട് ഓടി പോയി

ദിയ പ്രഭാകരൻ
4 A ജി എം എൽ പി സ്കൂൾ പാറപ്പുതടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ