ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പരിസ്ഥിതി  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമുണ്ടാക്കി . പൂന്തോട്ടത്തിലെ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഓണക്കാലത്ത്  വാർഡ് കൗൺസിലറുടെ സാന്നിധ്യത്തിൽ ഗംഭീരമായി നടത്തി. പച്ചക്കറിത്തോട്ടത്തിൽ നിന്നും ലഭിച്ചതെല്ലാം  ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു . ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം കപ്പയും വാഴയും നട്ടു .