ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്ക് മനുഷ്യനെന്നേയുള്ളൂ
കൊറോണയ്ക്ക് മനുഷ്യനെന്നേയുള്ളൂ
കൊറോണ എന്ന കൊച്ചു ജീവി ഉണ്ടാക്കുന്ന രോഗം ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്നു. അത് എല്ലാ രാജ്യത്തുള്ളവരെയും എല്ലാ മതത്തിലുള്ളവരെയും എല്ലാ നിറത്തിലുള്ളവരെയും പണക്കാരനെയും പാവപ്പെട്ടവനേയും പിടികൂടിയിരിക്കുന്നു. വൃത്തി ആണ് കൊറോണയെ തോൽപ്പിക്കാനുള്ള പോംവഴി. വൃത്തിയോടെ വീട്ടിൽ സുരക്ഷിതരായിരുന്ന് നമുക്ക് കൊറോണയെ തുരത്തി ഓടിക്കാം.
|