ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം തന്നെ ആദ്യം
ശുചിത്വം തന്നെ ആദ്യം
ആദ്യമായി ചൈനയിൽ നിന്നു തുടങ്ങിയ കോ വിഡ് 19 എന്ന കൊറോണ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ് ഈ മഹാമാരിയെ തടുക്കാൻ നമ്മൾ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് പൊത്തി പിടിക്കണം സോപ്പ് ഉപയോഗിച്ച് കൈ കഴുകണം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം നമ്മുടെ ഗവൺമെൻറ് ആരോഗ്യപ്രവർത്തകരും അതുപോലെ ലോക ജനങ്ങളും ഭീതിയോടെ കാണുന്ന ഒരു അസുഖമാണ് ഇത് അതുകൊണ്ട് തന്നെ വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് പല കളികളും ജോലികളും ഒന്നിച്ചു കഴിയാനും വൈറസ് കാരണം കഴിഞ്ഞു അതുപോലെ അംഗങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കാനും ഒത്തുകൂടാനും കഴിഞ്ഞു പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ എല്ലാ കാര്യങ്ങൾക്കും അച്ചടക്കം നില നിർത്താൻ കഴിഞ്ഞു മറ്റു കാര്യങ്ങൾക്കും ജനങ്ങൾക്ക് ഒരു ബോധവൽക്കരണം വന്നിട്ടുണ്ട്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം