ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ വൈറസ്

കൊറോണ വൈറസ് ഒരു അപകടകാരിയായ വൈറസ് ആണ് മുഖ്യമായും ശ്വാസ നാളിയെയാണ് ഇത് ബാധിക്കുക ജലദോഷം ന്യൂമോണിയ എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായ ന്യൂമോണിയ വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണം സംഭവിക്കാം മനുഷ്യ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാവുന്ന ഒരുക്കൂട്ടം വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത് അതുകൊണ്ടാണ് ഗോളാകൃതി ഉള്ളതു കൊണ്ടാണ് ഈ പേര് വന്നത് അതിൻറെ സ്ഥരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നുന്ന തരത്തിൽസ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്    

മുഹമ്മദ് ജുനൈസ്
 4 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം