ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ഉൽഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ  ഉൽഭവം

പേരുകേട്ട വൈറസ് കുടുബംത്തിലെ  ഒരംഗമാണ് ഞാൻ. ചൈനയിലെ  ഒരു വനത്തിൽ കാട്ടു പന്നിയുടെ വൻകുടലിൽ  കഴിഞ്ഞു കൂടുകയായിരുന്നു ഞാൻ.ഞങ്ങൾ വൈറസുകൾക് പുറത്ത് ജീവിക്കാൻ കഴിയില്ല.പുറത്ത് വന്നാൽ മണിക്കൂറുകൾ കൊണ്ട് കഥകഴിയുകയും ചെയ്യും.മറ്റു  ജീവകളിലാണ് ഞങ്ങൾ വളരാറുള്ളത് ശല്യങ്ങളുന്നുമില്ലതെ സ്വാസ്ഥമായി  കഴിയാല്ലേ. ഒരു ദിവസം ചൈനയിലെ  കാട്ടിലേക്ക് നായാട്ടുകാർ കടന്നു വന്നു.മൃഗങ്ങളെ  വെടിവെച്ചു കൊന്നു കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.ഞങ്ങളെ ഒരു വണ്ടിയിൽ കയറ്റി വുഹാൻ  എന്ന പട്ടണത്തിലെ മാംസമാർകറ്റിൽ കൊണ്ടു  വിറ്റു ചൈനക്കാരുടെ ഇഷ്ട ഭക്ഷണമാണ്  പന്നി.ഞാൻ പേടിച്ചു വിറച്ചു അവർ എന്നെ കമ്പിയിൽ കോർത്ത്‌ മസാല പുരട്ടി പൊരിച്ചു തിന്നുവോ? എന്ന്. കരുതി ഭാഗ്യത്തിന് ഇറച്ചി വീട്ടുകാൻ എന്റെ വയർ തുറന്ന് ആന്തരികാവയവങ്ങൾ എടുത്തു പുറത്ത് കളഞ്ഞു.ആ  തകത്തിന് ഞങ്ങൾ വൈറസുകൾ ശരീരത്തിൽ  കയറികൂടി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമാണ്.ഇതിനിടയിൽ ഞങ്ങൾ സഞ്ചാരിച്ചു. പാവം ചൈനക്കാർ ന്യൂമോണിയണെന്ന്  കരുതി ഡോക്ടർ ചികിത്സ തുടങ്ങി.ആറാം ദിവസം അയാൾ മരിച്ചു.അങ്ങനെ അവിടെ ഞങ്ങൾ  സഞ്ചരിച്ചു പനി പടർന്ന് പിടിച്ചു ദിവസവും1000ങ്ങൾ ആശുപത്രിയിലായി ലോകം പകച്ചു ഗവേഷകർ തല പുകച്ചു? ഇത് എന്ത്‌  രോഗം?അതിനിടയിൽ ചികിത്സച്ച  ഡോക്ടറും മരിച്ചു കുറഞ്ഞ സമയം  കൊണ്ട് ശാസ്ത്രം എന്നെ തിരിച്ചറിഞ്ഞു.എനിക്ക് നോവൽ കൊറോണ എന്ന പേര് നൽകി. വൈറസ് മൂലം ഉണ്ടാകുന്ന പകർച്ച വ്യാധിയാണ്ഇതെന്ന്.പിന്നിട്  മറ്റു രാജ്യങ്ങലിൽ എത്തി ഇപ്പോൾ ഹരിത നാടായ കേരളത്തിലും എത്തി  ഇതെന്റെ പ്രകൃതിയെ നശിപ്പിച്ചതിനും പുഴകളും തോടുകളും മലിന മാക്കിയതിനും കൃഷികളെ നശിപ്പിച്ചതിനും ദൈവം  തന്ന ജോലിയാണ്  ഞാൻ ഭംഗിയായി നിറവേറ്റുക തന്നെ ചെയ്യും.പ്രകൃതിയെയും  ഭൂമിയെയും വെളിച്ചത്തെയും മരങ്ങളെയും നശിപ്പിക്കില്ല.അതാണ്  ഈ വൈറസിനെ തുരത്താനുള്ള മാർഗം.

അംന. പികെ
2 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം