ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വൈറസ് പടർത്തിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് പടർത്തിയ പാഠം

മതമെവിടെ മക്കളെ
ദൈവമെവിടെ മക്കളെ
മാരക വിപത്തിൻ തടമെവിടെ മക്കളെ
ലോകം വിഴുങ്ങുന്ന മാരക
വൈറസിൻ ചിതയെവിടെ മക്കളെ
ധനവാനും ദരിദ്രനും ദാക്ഷിണ്യമില്ലാതെ ദാരുണാന്ത്യം

സനീൻ ഫുഹാദ്.
2 D ജി.എം.എൽ.പി എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത