ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മിന്നാ മിന്നി

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നാ മിന്നി

മിന്നി മിന്നി ആകാശത്തിൽ
മിന്നാ മിന്നി ചിരിക്കുന്നെ
തീപ്പൊരി പോലെ പാറൂന്നെ
തൊട്ടു തൊട്ടു പറക്കുന്നേ
ആരു നിനക്ക് ഗുണമേകി
ആകെ പടച്ച നാഥൻ തന്ന
ആനന്ദത്താൽ പാറൂന്നെ
 

സൽഹ നസ്റിൻ
1E ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത