ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിവിധി
 



              ശുചിത്വമാണ് പ്രതിവിധി
 കൈകൾ വൃത്തിയാക്കുക...
 രോഗം നാം തടയുവാൻ
രോഗപ്രതിരോധശക്തി വേണം
 അതിനുവേണ്ടി നല്ല ഭക്ഷണം
  കഴിക്കുവിൻ...
 ശുചിത്വം
 കരുതി നാം നയിച്ടും ..
പൊരുതി നാം ജയിച്ചിട്ടും..
 അതുവരെ പ്രതിരോധമാണ് ..
 പ്രതിവിധി...


മുഹമ്മദ് ഷിഫാൻ
2D ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത