ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ്

ഒന്നിച്ചൊന്നായ്

ലോകമാകെ ഇരുട്ടിലാക്കി
ലോക് ഡൗൺ നടപ്പിലാക്കി
ലോക ജനതയക്കു ഭീഷണിയായ്
വന്നു ആ മഹാമാരിയെ

സാനിറ്റെ സറും ഹാന്റ വാഷും
ഇരു കൈകളിൽ ഗ്ലൗസണിഞ്ഞതും
മാസ്കി നാൽ മുഖം മറച്ചിടും
പൊരുതാം നമുക്കി തിനെതിരെ
ജാതി മത മതിലുകൾക്കപ്പുറം
സ്നേഹ സഹായങ്ങൾ ചൊരിയാം
അന്ധകാരം പാടെ നീക്കുവാൻ
ഒന്നായ് നമുക്കൊരുമിക്കാം
തുരത്തിയോടിക്കാം "കൊറോണ"യെ
 

നിദാ ഷെറിൻ
4D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത