ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/അടിയുറച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
'അടിയുറച്ച് '

കോവിഡ്‌ 19 ന്റെ ഘോരയുദ്ധത്തിൽ...
കോരിതരിക്കുന്നു ലോകമെങ്ങും...
കോടാനുകോടി ജനങ്ങളെ കോണ്ടോടി...
പോകുമോ ഈ മഹാമാരിയെങ്ങോ..
കൂട്ടുകാരൊന്നിച്ച് കളകളം പാടിയ ...
ഇന്നെലേക്കെന്തോരു സൗഹൃദഭംഗി...
ഇന്നിതാ നാമെങ്ങും അകലാൻ തുടങ്ങി...
കോവിഡ്‌19ന്റീ ന്റെ ബുദ്ധി ശക്തി...
ജീവിത വഴികളെ ആകെ തകർത്തിയ...
നാടക കാഴ്ചയാ നിന്റെ ശക്തി...
പള്ളിയമ്പലവും ചർച്ചുമെല്ലാം...
നിശ്ചലമാക്കിയ ഇച്ഛാ ശക്തി...
വാളൂരി നിൽക്കുന്ന കോവിഡ്‌19ന്റീ ന്റെ...
വാളിന്നിരയാക്കിടല്ലേ നാഥാ...
ഒന്നിച്ചു പ്രാർത്ഥിക്കാം ഒന്നിച്ചു പ്രവർത്തിക്കാം ..
നാളത്തെ ജീവിതം ധന്യമാക്കാം...

Misba O
4C GMLPS Cherumukku
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത