ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/'പ്രതിരോധിക്കാം കുട്ടുകാരെ'

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കുട്ടുകാരെ

ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നിരിക്കുകയാണ്. എല്ലാവരും വീട്ടിലിരിക്കണം. ഇടക്കിടെ സോപ്പിട്ട് കൈ കഴുകേണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിടേണം .വൃത്തിയുള്ള ആഹാരം കഴിച്ചിടേണം അനുസരണയോടെ ഇരിക്കേണം. പ്രാർത്ഥനയോടെ ഇരുന്നിടാം🙏🙏

ശ്രീദേവ്.കെ
1D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം