ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/ഇംഗ്ലീഷ് /മികവുകൾ
സകരിയ്യ മാഷ് ആണ് ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ. എല്ലാ ബുധനാഴ്ച്ചയും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു. അസംബ്ലികൾ ആ ദിവസം ഇംഗ്ലീഷിലായിരിക്കും. എല്ലാ ദിവസവും Todays word അവതരിപ്പിക്കുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.