ജി.എം.എൽ.പി.എസ്. കുട്ടശ്ശേരികുളമ്പ/എന്റെ ഗ്രാമം
കുട്ടേശ്ശേരികുളമ്പ
മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലെ ഒരു ഗവണ്മെന്റ് LP സ്കൂളാണ് GMLPS കുട്ടശ്ശേരിക്കുളമ്പ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹൈ ടെക് വിദ്യാലയം

പ്രധാന പൊതു സ്ഥാപനങ്ങൾ
*പഞ്ചായത്ത് ഓഫീസ് താണിക്കൽ
*കൃഷി ഓഫീസ് താണിക്കൽ
*പബ്ലിക് ഹെൽത്ത് സെന്റർ താണിക്കൽ
ശ്രദ്ധേയരായ വ്യക്തികൾ
സ്കൂളിലെ പൂർവ വിദ്യാർത്ഥിയും നാട്ടുകാരനും പ്രമുഖ വ്യവസായിയുമായ ഡോ : KT റബീയുള്ള സാഹിബ്
