ജി.എം.എൽ.പി.എസ്.പട്ടാമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ മാപ്പിള എൽ പി സ്‌കൂൾ പട്ടാമ്പി

ജി.എം.എൽ.പി.എസ്.പട്ടാമ്പി
വിലാസം
Pattambi

GMLPS Pattambi, Pattambi Post, Palakkad, 679303
,
പട്ടാമ്പി പി.ഒ.
,
679303
സ്ഥാപിതം9 - ഒക്ടോബർ - 1965
വിവരങ്ങൾ
ഇമെയിൽgmlpsptb@gmail.com
കോഡുകൾ
സ്കൂൾ കോഡ്20606 (സമേതം)
യുഡൈസ് കോഡ്32061100101
വിക്കിഡാറ്റQ64690197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല Pattambi
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ. എൻ. പി.
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹനീഫ
എം.പി.ടി.എ. പ്രസിഡണ്ട്ജസീന
അവസാനം തിരുത്തിയത്
27-03-2024Gmlpspattambi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഐ.ഇ. ഡി. സി മൂത്രപ്പുര,കിണർ,

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ സൗകര്യം,ക്യാമ്പുകൾ,ഇംഗ്ലീഷ്‌ ഭാഷക്ക് പ്രാധാന്യം,ചിത്രകല,നൃത്തപരിശീലനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനചരണങ്ങൾ,മാസികകൾ,രചനകൾ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് കാലഘട്ടം
1 വി സൈനാബി 1973-78
2 പി യൂ ദേവകി 1978-79
3 പി കെ ഗോപിനാഥൻ 1979-83
4 കെ വി കൃഷ്ണൻ കുട്ടി 1988-91
5 വി രാജൻ 1991-95
6 കെ വി ദേവയാനി 1995-96
7 സി കെ ഭാരതി 1996-02
8 പി  ഗൗരി 2002-05
9 എ പി രവീന്ദ്രനാഥൻ 2005-2008
10 കെ പി സുകുമാരൻ 2008-14
11 എൻ പി രമ 2014-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == അഞ്ച് പുർവ വിദ്യാർഥികൾ

1- സക്കീർ ഹുസൈൻ(ആർട്ടിസ്റ്റ്)

2- ഹനീഫ (അഡ്വക്കേറ്റ്)

3-അബു പട്ടാമ്പി (ആർട്ടിസ്റ്റ്)

4-മുരളീധരൻ (മജീഷ്യൻ)

5-മോഹനസുന്ദരൻ (സോഷ്യൽ വർക്കർ)

വഴികാട്ടി

പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (500മീറ്റ‍ർ) .പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 750 മീറ്റർ പട്ടാമ്പി പാലക്കാട് സംസ്ഥാന പാതയിൽ  പട്ടാമ്പി പോലീസ് സ്റേറഷൻ,കോടതി  എന്നിവയുടെ  അടുത്തായി സ്ഥിതി ചെയ്യുന്നു.
   

{{#multimaps:10.8041867746966, 76.18585515413052|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.പട്ടാമ്പി&oldid=2434543" എന്ന താളിൽനിന്ന് ശേഖരിച്ചത്