ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. പരിസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വരാത്ത ദിവസങ്ങളില്ല. പരിസ്ഥിതി നശീകരണം എന്നാൽ വയൽ നികത്തൽ ,കാടുകളും മരങ്ങളും നശിപ്പിക്കർ ,കുന്നുകളും പാറകളും ഇടിച്ച് നികത്തൽ ,വ്യവസായശാലകളിൽ നിന്നും ഉള്ള അമിതമായ പുക ,പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ,മറ്റു ജീവജാലങ്ങളെ കൊന്നടുക്കൽ ...... ഇതിനൊക്കെ കാരണക്കാരും മനുഷ്യരാണ്. ലോകം നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാന വെല്ലുവിളിയാണ് പരിസ്ഥിതി പ്രശ്നങ്ങൾ . പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ് .ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അഭിമാനിക്കാവുന്ന ഒരു പാട് സിവശേഷതകളുണ്ട് .നാം റ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് .വനനശീകരണം ,ആഗോള താപനം ,അമ്ല മഴ ,കാലാവസ്ഥാ വ്യതിയാനം ,കുടിവെള്ള ക്ഷാമം തുടങ്ങിയപരസ്പര പൂരകങ്ങളാണ് .കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിക്കുന്നു .ചൂട് കൂടുന്നു . ഇത് വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു.ഇതിനൊക്കെ പരിഹാരമായി ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക ,പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കുക ,മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക ,തുടങ്ങിയവ ചെയ്യാവുന്നതാണ് . ആഗോള താപനം തുടങ്ങിയ പരിസ്ഥിതി ദോഷം തടയുന്നതിനാണ് ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം Beat Plastic Pollution.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം