ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അരുതരുത്)

Schoolwiki സംരംഭത്തിൽ നിന്ന്
അരുതരുത്



വില്ലനായവതരിച്ചിന്നി- വൻ
കൊറോണയെന്ന ഭീകരൻ
മഹാമാരിയായ് പെയ്തിറങ്ങി
അവൻ മണ്ണിൽ വിതച്ചത്
ആപത്തിൻ വിത്തുകൾ മാത്രം!
  
 കൊറോണയെന്ന ഭീകരനെ തുടച്ചു നീക്കാം മണ്ണിൽ നിന്നും
ലോകത്തെ നടുക്കും മഹാമാരിയിൽ
തളരാതെ,പതറാതെ
നമ്മുക്ക് വിജയിക്കാം

അരുതരുത് സൽക്കാരങ്ങൾ
അരുതരുത് ആഘോഷങ്ങൾ
അരുതരുത് ആലിംഗനവും
അരുതരുത് ഹസ്തദാനവും
ഒന്നായിരിക്കാൻ അടുത്തിരിക്കാൻ
ഇന്ന് നമ്മൾ പരസ്പരം
അകലെയാവുക
കരുതലോടെ മുന്നേറുക
ആദരിക്കാം സർക്കാരിനെ,
ആരോഗ്യസേനയെ
            

RIYA UMESH
8 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത