ജിഎൽപിഎസ് പേരോൽ/അക്ഷരവൃക്ഷം/ മഹാ മാരിയുടെ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം
മഹാമാരിയുടെ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം
നമ്മളിപ്പോൾ ലോകം കണ്ടു കൊണ്ടിരിക്കുന്ന മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്.ഇന്ത്യയിൽ രോഗം വന്നവർ 8000 ൽ കൂടിയിരിക്കുന്നതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. കോ വിഡ് 19 ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ്.ഈ പുതിയ വൈറസ് രോഗം 30 ദിവസത്തിനുള്ളിൽ ചൈനയിൽ ആയിരകണക്കിനാൾക്കു പടർന്നു ലോകത്തിൽ 3 ലക്ഷത്തിലധികം പേർക്ക് ഈ രോഗം സ്ഥിരീകരിച്ചു.ഇതുവരെയും മരുന്നു കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ ശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ് ഈ രോഗത്തിനുള്ള ഏക പ്രതിവിധി.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം