ഞാനിവിടെ വീട്ടിലുണ്ട്
അച്ഛനുണ്ട് അമ്മയുണ്ട്
കൈ കഴുകി കാൽ കഴുകി
മുഖം കഴുകി ഇരിപ്പാണേ
പുറത്തിറങ്ങാൻ വയ്യല്ലോ
പോലീസ് മാമൻ തല്ലുമല്ലോ
ചൈന വഴി ഇറ്റലി വഴി
കേരളത്തിൽ കൊറോണയെത്തി
മനുഷ്യരെല്ലാം വീട്ടിലെത്തി
കതകടച്ച് മാസക് കെട്ടി
പുഴ ചിരിച്ചു മരം ചിരിച്ചു
കിളി ചിരിച്ചു ലാലാലാ