ജാഗ്രത പുലർത്താം
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്നത് ലോക ജനതയ്ക്കു ഒരു ദുസ്വപ്ന മായി മാറുകയാണ് . ഇതിനെ അതിജീവിക്കാൻ നമ്മുടെ ജന്മനാടായ കേരളം മുന്നോട്ടു കുതിക്കുകയാണ് .ഇപ്പോൾ എല്ലാവരും ലളിത ജീവിതം നയിച്ചു വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് . നമ്മുടെ ആരോഗ്യ മേഖല കൊറോണ യെ പ്രതിരോധിക്കുന്നതിൽ ലോകത്തിനു തന്നെ മാതൃക യായതിൽ നമുക്ക് അഭിമാനിക്കാം
ഫാത്തിമത്ത് സഫ .കെ .പി
|
3 B ജിഎൽപിഎസ് പടന്നക്കാട് ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|