ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

പെട്ടന്ന് സ്കൂളടച്ചപ്പോൾ സന്തോഷിച്ചു. പരീക്ഷയില്ല ..ഇനി കളിക്കാം. വീട്ടിലിരിക്കാം... ടി വി കാണാം. കൊറേ ണെപ്പറിയും സൂക്ഷിക്കേണ്ട കാര്യങ്ങെപ്പറിയും ടീച്ചർ പറഞ്ഞു. അതൊന്നും എനിക്ക് ഒരു വിഷയമായി എനിക്കു തോന്നിയില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഇരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി ഇവൻ ആളൊരെ വന്നാണെന്ന്. പോലീസിെനെ കണ്ട് ഏട്ടൻമാർ കണ്ടത്തിൽ നിന്നും ഓടിയൊളിച്ചു ഇപ്പോ അവർ മണിക്കൂടാരങ്ങളിൽ ഇരിക്കാറില്ല. അങ്ങനെ നെല്ലിക്ക െപെറുക്കാതെ മാങ്ങാ പെറുക്കിനടക്കാതെ ഒരു അവധിക്കാലം

ശ്രീനന്ദ ടി
4 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം