ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

പുതുതായി വന്ന ഒരു രോഗമാണ് കൊറോണ വൈറസ്.സംസ്ഥാനങ്ങൾ ലോക്ക് ഡൗൺപ്രക്യാപിച്ചിരിക്കുകയണ്. ലോക്ക് ഡൗൺ കാരണം വഴിമുട്ടിയ ജീവിതങ്ങൾ.ലോക്ക് ഡൗൺപ്രക്യാപിച്ച സാഹ വ്യരത്തിൽ വീട്ടിൽ തന്നെ കഴിയേണ്ടതായി വരും അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. നിങ്ങൾ അത്യവശ്യത്തിന് പുറത്തു പോകുകയാണെങ്കിൽ മാസ്ക്‌ ദരിക്കുക. പുറത്ത് പോയി വന്ന ഉടൻ കൈകൾ സോപ്പിട്ട് നന്നായി കഴുകണം .നിങ്ങളുടെ വിടും പരിസരവും നന്നായി വൃത്തിയാക്കുക.ഈ കര്യങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്.2019 ഡിസംബർ 31 നാണ് ഈ രോഗം റിപ്പോർട്ട് ചെച്ചപ്പെട്ടു.അമേരിക്ക, ഇറ്റലി, സ്പേയ്ൻ എന്നി രാജ്യങ്ങളിലാണ് കൂടുതലായി രോഗം സ്ഥിതികരിച്ചിട്ടുളളത്.ഈ കൊറോണ വൈറസ്സിനെ നമ്മൾക്ക് ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം.


അനിരുദ്ധ് .പി
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം