ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ എന്റെ ലോക്ക്ഡൗണിലെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക്ഡൗണിലെ പൂന്തോട്ടം
സ്‌കൂൾ ലീവ് കിട്ടിയ ദിവസം ഞാൻ ചെടി നട്ടു. എപ്പൊഴും ഞാൻ രാവിലെ ഉണർന്നു വെള്ളം ഒഴിക്കും. ആ ചെടി ഇപ്പോൾ വളർന്നു വലുതായി. അതിൽ നിറയെ പൂവ് പിടിച്ചു. ചുവപ്പ്, വെള്ള, മഞ്ഞ, റോസ് നിറത്തിലുള്ള പൂക്കളാണ് പിടിച്ചത്. എന്റെ അയൽവാസിയുടെ വീട്ടിൽ നിന്നാണ് എനിക്ക് ചെടികൾ കിട്ടിയത്. എന്റെ ചെടികൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. പൂന്തോട്ടം പ്രകൃതിയുടെ വരദാനമാണ്. അതുകൊണ്ട് ധാരാളം ചെടികൾ വളർത്തി പ്രകൃതിയെ സ്നേഹിക്കുക.


ആയിഷ അബ്ദുൽ മജീദ്
2 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം