ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയോ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോ?

ഇപ്പോൾ സ്കുൂൾ എല്ലാം അടച്ചിരിക്കുകയാണ് എന്താണെന്നറിയോ? കൊറോണ വൈറസ്സ് ആയത് കൊണ്ട് .ഇത് ഉണ്ടായത് എവിടുന്നാണെന്നറിയോ?ചൈനയിൽ നിന്ന്.ഇതിനുവേണ്ടി സ്വന്തം ജീവൻ പോലും മറന്ന് പൊരുതുന്ന ഡോക്ടർമാർക്കും നഴ്സ്മാർക്കും പ്രത്യേകം നന്ദി.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നറിയോ? കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.മുഖം മാസ്ക് കൊണ്ട് കെട്ടുക. പരിഭ്രാന്തിവേണ്ട ജാഗ്രത മതി.

നിയ പ്രകാശ്
1 ചേലോറ നോർത്ത് എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം