സഹായം Reading Problems? Click here


ചേലോറ നോർത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13304 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ചേലോറ നോർത്ത് എൽ പി സ്കൂൾ
13304-1.jpg
വിലാസം
ചേലോറ

മൗവ്വഞ്ചേരി പി.ഒ.
,
670613
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽcheloranlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13304 (സമേതം)
യുഡൈസ് കോഡ്32020100518
വിക്കിഡാറ്റQ64457502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു. ഒ
പി.ടി.എ. പ്രസിഡണ്ട്സുജിത്ത്. കെ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ. പി.പി.
അവസാനം തിരുത്തിയത്
22-01-2022CNLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)



ചരിത്രം

1924 ൽ ചേലോറ നോർത്ത് എൽ പി സ്കൂൾ സ്ഥാപിതമായി. ആദ്യ കാലത്ത് 5വരെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. തുടർന്ന് ഗവൺമെന്റ് നിയമ പ്രകാരം 5 ക്ലാസ്സ്‌ എടുത്തു പോയി. പിന്നീട് ഓട് മേഞ്ഞ നാലാം തരം വരെയുള്ള സ്കൂൾ ആയി പ്രവർത്തിച്ചു വന്നു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂമും നാല് ക്ലാസ് മുറികളുമുള്ള ഒരു നില കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ് , മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മാനേജർ : എ വി ഷീന

മുൻസാരഥികൾ

നമ്പ‌‌‌‌ർ പേര് വർഷം
1 പി രാഘവൻ
2 ടി എം വേണുഗോപാലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ -- മട്ടന്നൂർ റൂട്ടിൽ മതുക്കോത്ത് ബസ് സ്റ്റോപ്പിൽ നിന്ന് 50 മീറ്റർ മുൻപോട്ട് നടന്ന് പാട്യം റോഡിലൂടെ 150 മീറ്റർ അകലെ.

Loading map...

"https://schoolwiki.in/index.php?title=ചേലോറ_നോർത്ത്_എൽ_പി_സ്കൂൾ&oldid=1366600" എന്ന താളിൽനിന്ന് ശേഖരിച്ചത്