ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം
സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ചേരുരാൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കീഴിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സോഫ്റ്റ്വെയറുകൾ കുറിച്ച് ശ്രീ അബ്ദുൽ ജലീൽ വിദ്യാർത്ഥികളുമായി സംസാരിച്ചു. പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനവും സംഘടിപ്പിച്ചു .പ്രധാന അധ്യാപകൻ അബ്ദുറസാഖ്, കൈറ്റ് മെന്റർ ഷൈമ, യൂനുസ് എന്നിവർ സംസാരിച്ചു.
| Home | 2023 - 26 | 2024 - 27 | 2025 - 28 |

