ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ചേരുരാൽ ഹൈസ്കൂൾ 2024- 2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സമ്മർ ക്യാമ്പ് 29-5 _2025 വ്യാഴാഴ്ച ഐടി ലാബിൽ വച്ച് നടന്നു. തിരുനാവായ നവാമുകദ്ധ ഹൈസ്കൂൾ കൈറ്റ് മാസ്റ്റർ നൗഫൽ സാർ നേതൃത്വം നൽകി .റീൽസ് മേക്കിങ് ,ഷോർട്ട് വീഡിയോ, പ്രമോ വീഡിയോ, വീഡിയോ എഡിറ്റിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് .സ്കൂൾ പ്രധാനധ്യാപകൻ അബ്ദുറസാഖ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 31 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ്ട്രസ് ഷൈമ ടീച്ചർ നന്ദി പറഞ്ഞു .രാവിലെ 9 .30ന് ആരംഭിച്ച ക്യാമ്പ് 3 .30ന് അവസാനിച്ചു