ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/പൊരുതാം ഈ കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഗാനം

 ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണാ എന്നോരു വൈറസിനെ
കൈ കഴുകി ഇടണം സോപ്പ് പിന്നാലെ
ശ്രദ്ധയോടെ ഇക്കാര്യം ആവർത്തിക്കും
നന്നായ കാലവും പാലിക്കണം
 മാസ്കുകൾ എപ്പോഴും വേണം താനും
ഉത്തരവാദിത്യം മാണെന്ന് ഉള്ള ചിന്ത
 ഇത് എപ്പോഴും ഉണ്ടാകണം
സമ്പർക്കത്തിലൂടെ മാത്രമാണീ ഈ രോഗവും നമ്മളെ കീഴ്പെടുത്തും
ധാർമികമായി നാം ചിന്തിക്കണം
വ്യാധി യെ നമ്മൾ പരത്തി ടാതെ ഓഖി സുനാമി യെ നേരിട്ടോര
ധീരതയോടെ എത്രയും വേഗം തുരത്തിടാം
 സർക്കാർ ഞങ്ങൾക്ക് ഒപ്പമുണ്ട്

വൈഗ ശിവദാസ്
2 എ എൽ പി എസ് ചുലുർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത