ചങ്ങങ്കരി ജിഎൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം നൽകുന്ന അറിവ്
ശുചിത്വം നൽകുന്ന അറിവ്
ഇന്ന് നാലാം ക്ലാസ്സിലെ ലീഡർ രാമു ഒരു പ്രാർഥനയിൽ പങ്കെടുത്തവരുടെ പേരുകൾ എടുക്കുകയായിരുന്നു .മുരളി എന്ന കുട്ടി മാത്രം പങ്കെടുത്തില്ല'.മുരളിയോട് രാമു ചോദിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകൻ കയറി വന്നു." ആരൊക്കെ പ്രാർത്ഥനയിൽ പങ്കെടുത്തില്ല എന്ന് അധ്യാപകൻ ചോദിച്ചപ്പോൾ " മുരളി മാത്രം " എന്ന് രാമു പറഞ്ഞു. അതിൻ്റെ കാരണം തിരക്കിയപ്പോൾ മുരളി പറഞ്ഞു " പ്രാർഥനയിൽ പങ്കെടുക്കാൻ ഞാൻ വളരെ നേരത്തെ തന്നെ എത്തിയിരുന്നു.എന്നാൽ ക്ലാസ്സ് മുറി വൃത്തിഹീനമായി കിടക്കുന്നത് കണ്ടപ്പോൾ, എല്ലാവരും പോയിട്ട് അത് വൃത്തിയാക്കാമെന്ന് കരുതി. വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ അറിവ് നേടാനാകില്ല എന്ന് സാർ തന്നെയല്ലേ പറഞ്ഞത്. ഇത് കേട്ടപ്പോൾ അധ്യാപകൻ പറഞ്ഞു " വളരെ നല്ല കാര്യം, നിങ്ങൾ എല്ലാവരും മുരളിയെ മാതൃകയാക്കണം".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ