ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/നിപ്പയും പ്രളയവും

Schoolwiki സംരംഭത്തിൽ നിന്ന്
നിപ്പയും പ്രളയവും

നിപ്പയും പ്രളയവും കഴിഞ്ഞ് ഒരു മഹാ ദുരന്തം "കോവിഡ്-19" ചൈനയിലെ വുഹാന്നിൽ നിന്നും കാട്ടു തീ പോലെ ലോകം മുഴുവൻ പടർന്ന് വ്യാപിച്ചിരിക്കുന്നൂ ലോകത്ത് 22,67,744 രോഗബാധിതർ. 5,81,885 പേർ രോഗമുക്തരായ്‌ 1,55,185 പേർ മരണപ്പെട്ടു. ഇൻഡ്യയിൽ 14,792 രോഗബാധിതർ 2,014 പേർക്ക്‌ രോഗം ഭേദപെട്ടു 488 പേർ മരണപ്പെട്ടു. കൊറോണ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ രോഗബധിതരുടെ എണ്ണവും മരണസംഖ്യയും റിപ്പോർട് ചെയ്തിരിക്കുന്നത് ഇറ്റലി അമേരിക്ക എന്നീ രാജ്യങ്ങൾ ആണ്.എല്ലായിടത്ത് വെച്ച് നോക്കിയാലും കേരളത്തിലെ അവസ്ഥ ആശ്വാസമാണ്. ആകെ 399 രോഗബാധിതർ അതിൽ 257 പേർ റോഗമുക്തരായ്‌.2 പേർ മരണപ്പെട്ടു. ഇത് പകരാനുള്ള കാരണം സമൂഹവ്യപ നമാണ്. അതുപോലെ തന്നെ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും മനുഷ്യർ ചെയ്തെങ്കിൽ മാത്രമേ ഈ ദുരന്തത്തെ തടയാൻ കഴിയുകയുള്ളൂ. കൊറോണ എന്ന അതിശക്തമായ വൈറസ് മനുഷ്യ ആയുസ്സിനെ ഒരു തീ നാളമായി കത്തി ജ്വലിച്ചു വെറും ചാരമാക്കി മാറ്റിയിരിക്കുന്നു. നമ്മുടെ കേരളം അതിജീവനത്തിന്റെ പാതയിൽ ആണ്.

നിഷാന നിസ്സം
8 E എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം