ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-06-2025 | Lalkpza |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.

ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്.
ഗേൾസ് എച്ച് എസ് എസ് വളാഞ്ചേരി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 28 രാവിലെ 9.30 നു ആരംഭിച്ചു. 27 കുട്ടികൾ പങ്കെടുത്തു ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പിടിഎ പ്രസിഡൻ്റ് കൃഷ്ണകുമാർ നിർവഹിച്ചു. ക്യാമ്പിന് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ദീപ ടീച്ചർ, സ്കൂളിലെ കൈറ്റ് മിസ്‌ട്രസ് അമ്പിളി ടീച്ചർ,ബീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. റീൽ നിർമാണം, വീഡിയോ എഡിറ്റിങ് തുടങ്ങി കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഇനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. വൈകുന്നേരം 4.30നു ക്യാമ്പ് അവസാനിച്ചു.